കര്‍ണാടകമൊഴികെ തെക്കേയിന്ത്യയില്‍ വേരുറപ്പിക്കാനാകാതെ ബിജെപി.

കേരളത്തില്‍ മൂന്നിടത്ത് ബിജെപി ജയം ഉറപ്പിച്ചെഹ്കിലും ഒരിടത്തും നേട്ടമുണ്ടാക്കാനായില്ല. മറ്റ് സംസ്ഥാനങ്ങളില്‍ സിറ്റിങ് സീറ്റുകളില്‍ പോലും ബിജെപി പിന്നിലാണ്.

ദക്ഷിണേന്ത്യയില്‍ കര്‍ണാടകം മാത്രമാണ് കാവിയ്ക്ക് വേണ്ട മണ്ണൊരുക്കിയത്.

വീഡിയോ കാണാം