തന്ത്രങ്ങളെല്ലാം വിജയിച്ച ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമ്പോള്‍ കണക്ക് കൂട്ടല്‍ പിഴച്ചത് എവിടെയെന്ന് അറിയാതെ കോണ്‍ഗ്രസ് നേതൃത്വം.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകളാണ് കോണ്‍ഗ്രസ് പരാജയപ്പെടുന്നത്.

അവസാനഘട്ടത്തില്‍ പ്രിയങ്ക ഗാന്ധിയെ കൊണ്ട് വന്നും മിനിമം വേതന വാഗ്ദാനം നല്‍കിയും രാഹുലും സംഘവും നടത്തിയ നീക്കങ്ങളെല്ലാം പാളി.

വീഡിയോ കാണാം