സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമാണ് പ്രധാന ചർച്ചാവിഷയം.തെരഞ്ഞെടുപ്പിലെ പരാജയവും തുടർ പ്രവർത്തനവും സെക്രട്ടറിയേറ്റ് വിശദമായി ചർച്ചചെയ്യും.
അതേസമയം സി പി ഐ എക്സിക്യൂട്ടീവ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.തെരഞ്ഞെടുപ്പിലെ തിരിച്ചടിയാകും എക്സിക്യൂട്ടീവ് യോഗത്തിലും ചർച്ചയാകുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here