ഒന്നേ പറയാനുള്ളൂ; കനലൊരു തരി മതി; കേരളത്തില്‍ ഇടതുപക്ഷം പരാജയപ്പെട്ടതിനു പിന്നില്‍

കേരളത്തിന് മുഴുവന്‍ കുറച്ചു നാളത്തേക്ക് ചര്‍ച്ച ചെയ്യാന്‍ ചൂടുള്ള ഒരു വിഷയം തന്നെ കിട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് സീറ്റില്‍ ഒരെണ്ണം മാത്രമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്.  ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടി കൈക്കൊട്ട നിലപാടാണെന്ന് ഒരു പക്ഷം വാദിക്കുക്കുമ്പോള്‍ ഞങ്ങള്‍ക്കും ചോദിക്കാനുണ്ട് ചിലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here