യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാഗമ്പടം പഴയപാലം ഇന്ന് അർധരാത്രി പൊളിച്ചുമാറ്റും; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Wednesday, January 20, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    എലീന പടിക്കല്‍ ഇനി  രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

    എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

    ‘ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനോ സാമൂഹ്യപ്രവര്‍ത്തകനോ മാത്രമല്ല എനിക്ക്’:  ജോണ്‍ ബ്രിട്ടാസ്

    ‘ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനോ സാമൂഹ്യപ്രവര്‍ത്തകനോ മാത്രമല്ല എനിക്ക്’: ജോണ്‍ ബ്രിട്ടാസ്

    മലയാളത്തിന്റെ പ്രിയപ്പെട്ട മുത്തച്ഛന് വിട; പ്രണാമമര്‍പ്പിച്ച് ജയറാം

    ഏവരെയും ചിരിപ്പിക്കുന്ന മറുചോദ്യം മമ്മൂട്ടിയോട് ചോദിച്ച ഉണ്ണികൃഷ്ണൻ നമ്പൂതിരി

    മലയാളത്തിന്റെ പ്രിയപ്പെട്ട മുത്തച്ഛന് വിട; പ്രണാമമര്‍പ്പിച്ച് ജയറാം

    മലയാളത്തിന്റെ പ്രിയപ്പെട്ട മുത്തച്ഛന് വിട; പ്രണാമമര്‍പ്പിച്ച് ജയറാം

    മലയാളികളുടെ മുത്തച്ഛന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂക്ക

    മലയാളികളുടെ മുത്തച്ഛന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂക്ക

    ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടം: മുഖ്യമന്ത്രി

    ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടം: മുഖ്യമന്ത്രി

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാഗമ്പടം പഴയപാലം ഇന്ന് അർധരാത്രി പൊളിച്ചുമാറ്റും; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

by കോട്ടയം ബ്യുറോ
2 years ago
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാഗമ്പടം പഴയപാലം ഇന്ന് അർധരാത്രി പൊളിച്ചുമാറ്റും; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം
Share on FacebookShare on TwitterShare on Whatsapp

കോട്ടയം: നാഗമ്പടം പഴയപാലം ഇന്ന് അർധരാത്രി പൊളിച്ചുമാറ്റും. നിയന്ത്രിത സ്ഫോടനത്തിലൂടെ നാഗമ്പടം മേൽപ്പാലം പൊളിയ്ക്കാൻ രണ്ടു തവണ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കട്ടർ ഉപയോഗിച്ച് കോൺക്രീറ്റ് മുറിച്ച് കഷണങ്ങളാക്കി ക്രെയിൻ ഉപയോഗിച്ച് നീക്കാൻ തീരുമാനിച്ചിട്ടുള്ളത്.

ADVERTISEMENT

സ്റ്റീൽ ഗ്രിപ്പ് ഉപയോഗിച്ച് താങ്ങ് നൽകിയ ശേഷമാകും കോൺക്രീറ്റ് മുറിക്കുക. പാലം പൊളിക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം വഴി നാളെ ട്രെയിന്‍ ഉണ്ടാകില്ല.

READ ALSO

എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് മനോജ് കെ ജയന്‍

കോട്ടയം വഴിയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ റദ്ദാക്കിയിട്ടുണ്ട്. ഇന്നു രാത്രി മുതല്‍ നാളെ രാത്രിവരെയാണു നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കുന്നത്.

കോട്ടയം വഴി റദ്ദാക്കുന്ന ട്രെയിനുകൾ

16606 നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ് (ആലപ്പുഴ വഴി)

16605 മംഗളൂരു-നാഗര്‍കോവില്‍ എറനാട് എക്‌സ്പ്രസ് (ആലപ്പുഴ വഴി)

16304 തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്

16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്

16302 തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്

16649 മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്

16650 നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്‌സ്പ്രസ്

160301 ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്

16792 പാലക്കാട്-തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ്

16791 തിരുനല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസ്

66308 കൊല്ലം-എറണാകുളം മെമു

66307 എറണാകുളം കൊല്ലം മെമു

66309 എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി)

66310 കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി)

66302 കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി)

66303 എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി)

56385 എറണാകുളം-കോട്ടയം പാസഞ്ചര്‍

56380 കായംകുളം-എറണാകുളം പാസഞ്ചര്‍

56303 എറണാകുളം ആലപ്പുഴ പാസഞ്ചര്‍

56381 എറണാകുളം-കായംകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി)

56382 കായംകുളം-എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി)

56301 ആലപ്പുഴ-കൊല്ലം പാസഞ്ചര്‍

56300 കൊല്ലം-ആലപ്പുഴ പാസഞ്ചര്‍

26ന് റദ്ദാക്കിയ ട്രെയിനുകൾ

66307 എറണാകുളം-കൊല്ലം മെമു

56300 കൊല്ലം-ആലപ്പുഴ പാസഞ്ചര്‍

56302 ആലപ്പുഴ-കൊല്ലം പാസഞ്ചര്‍

56380 കായംകുളം-എറണാകുളം പാസഞ്ചര്‍

56393 കോട്ടയം കൊല്ലം പാസഞ്ചര്‍

56394 കൊല്ലം കോട്ടയം പാസഞ്ചര്‍

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

16349 കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് 25നു ഷൊര്‍ണൂരില്‍ നിന്നു നിലമ്പൂരിലേക്ക്

16307 ആലപ്പുഴ കണ്ണൂര്‍ എക്‌സ്പ്രസ് 25നു എറണാകുളത്തു നിന്നു പുറപ്പെടും

16308 കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് 25നു എറണാകുളത്തു യാത്ര അവസാനിപ്പിക്കും .

56365 ഗുരുവായൂര്‍ പുനലൂര്‍ ഫാസ്റ്റ് 25നു എറണാകുളം ടൗണ്‍ വരെ മാത്രം

56366 പുനലൂര്‍-ഗുരുവായൂര്‍ ഫാസ്റ്റ് 25നു എറണാകുളത്തു നിന്നു ഗുരുവായൂരിലേക്കു മടങ്ങും.

56304 നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ 25നു ചിങ്ങവനത്തു സര്‍വീസ് അവസാനിപ്പിക്കും

25ന് ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകള്‍

06335 ഗുവാഹത്തി-കൊച്ചുവേളി

12626 ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ്

16381 മുംബൈ- കന്യാകുമാരി എക്‌സ്പ്രസ്

12201 ലോകമാന്യതിലക്‌കൊച്ചുവേളി ഗരീബ്രഥ്

16320 ബാനസവാടി-കൊച്ചുവേളി ഹംസഫര്‍

17230 ഹൈദരാബാദ്-തിരുവനന്തപുരം ശബരി

12623 ചെന്നൈ-തിരുവനന്തപുരം മെയില്‍

16526 ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ്

16630 മംഗളൂരു-തിരുവനന്തപുരം മലബാര്‍

16348 മംഗളൂരു-കൊച്ചുവേളി

16349 കൊച്ചുവേളി-മംഗളൂരു

16344 മധുര-തിരുവനന്തപുരം അമൃത

12695 ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്

22653 തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസ്

17229 തിരുവനന്തപുരം-ഹൈദരാബാദ് ശബരി

16382 കന്യാകുമാരി-മുംബൈ

12625 തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്

16525 കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് .

12624 തിരുവനന്തപുരം-ചെന്നൈ മെയില്‍

16312 കൊച്ചുവേളി-ശ്രീനഗര്‍

12696 തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്

12698 തിരുവനന്തപുരം-ചെന്നൈ വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ്

16629 തിരുവനന്തപുരം-മംഗളൂരു മലബാര്‍

12081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി

06015 എറണാകുളം-വേളാങ്കണ്ണി സ്‌പെഷല്‍

16319 കൊച്ചുവേളി-ബാനസവാടി ഹംസഫര്‍

നിയന്ത്രണമുള്ള ട്രെയിനുകൾ

16347 കൊച്ചുവേളി മംഗളൂരു എക്‌സ്പ്രസ്, 16343 തിരുവനന്തപുരം മധുര അമൃത ട്രെയിനുകള്‍ 25നു രാത്രി ചങ്ങനാശേരിക്കും ചിങ്ങവനത്തിനും ഇടയില്‍ 1.30മണിക്കൂര്‍ പിടിച്ചിടും.

16335 ഗാന്ധിധാംനാഗര്‍കോവില്‍ വീക്ക്ലി എക്‌സ്പ്രസ് 25നു രാത്രി 1 മണിക്കൂര്‍ ഏറ്റുമാനൂരില്‍ പിടിച്ചിടും.

Related Posts

എലീന പടിക്കല്‍ ഇനി  രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍
ArtCafe

എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

January 20, 2021
‘ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനോ സാമൂഹ്യപ്രവര്‍ത്തകനോ മാത്രമല്ല എനിക്ക്’:  ജോണ്‍ ബ്രിട്ടാസ്
ArtCafe

‘ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനോ സാമൂഹ്യപ്രവര്‍ത്തകനോ മാത്രമല്ല എനിക്ക്’: ജോണ്‍ ബ്രിട്ടാസ്

January 20, 2021
ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് മനോജ് കെ ജയന്‍
ArtCafe

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് മനോജ് കെ ജയന്‍

January 20, 2021
മലയാളത്തിന്റെ പ്രിയപ്പെട്ട മുത്തച്ഛന് വിട; പ്രണാമമര്‍പ്പിച്ച് ജയറാം
Entertainment

ഏവരെയും ചിരിപ്പിക്കുന്ന മറുചോദ്യം മമ്മൂട്ടിയോട് ചോദിച്ച ഉണ്ണികൃഷ്ണൻ നമ്പൂതിരി

January 20, 2021
മലയാളത്തിന്റെ പ്രിയപ്പെട്ട മുത്തച്ഛന് വിട; പ്രണാമമര്‍പ്പിച്ച് ജയറാം
Entertainment

മലയാളത്തിന്റെ പ്രിയപ്പെട്ട മുത്തച്ഛന് വിട; പ്രണാമമര്‍പ്പിച്ച് ജയറാം

January 20, 2021
മലയാളികളുടെ മുത്തച്ഛന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂക്ക
Featured

മലയാളികളുടെ മുത്തച്ഛന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂക്ക

January 20, 2021
Load More
Tags: Featuredindian railwayRailwaytrain
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

‘ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനോ സാമൂഹ്യപ്രവര്‍ത്തകനോ മാത്രമല്ല എനിക്ക്’: ജോണ്‍ ബ്രിട്ടാസ്

മാധ്യമപ്രവര്‍ത്തകന്‍ എബി ജോണ്‍ തോമസ് രചിച്ച കവിതകളുടെ സമാഹാരം ‘നിലാവില്‍ മുങ്ങിച്ചത്തവന്റെ ആത്മാവ്’ പ്രകാശനം ചെയ്തു

മറ്റൊരു തട്ടം പാട്ടുമായി വിനീത് ശ്രീനിവാസൻ : മാരത്തോണിലെ ഒരു “തൂമഴയിൽ” ഗാനം വൈറലാകുന്നു

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് മനോജ് കെ ജയന്‍

ഏവരെയും ചിരിപ്പിക്കുന്ന മറുചോദ്യം മമ്മൂട്ടിയോട് ചോദിച്ച ഉണ്ണികൃഷ്ണൻ നമ്പൂതിരി

Advertising

Don't Miss

അർണാബ് ഗോസ്വാമിക്ക്‌ വിവരങ്ങൾ ചോർത്തി നല്‍കിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണം: എകെആന്റണി
DontMiss

അർണാബ് ഗോസ്വാമിക്ക്‌ വിവരങ്ങൾ ചോർത്തി നല്‍കിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണം: എകെആന്റണി

January 20, 2021

‘ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനോ സാമൂഹ്യപ്രവര്‍ത്തകനോ മാത്രമല്ല എനിക്ക്’: ജോണ്‍ ബ്രിട്ടാസ്

മലയാളികൾ സ്വന്തമായി കരുതിയിരുന്ന മുത്തശ്ശൻ പി വി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇനി ഓർമ

അർണാബ് ഗോസ്വാമിക്ക്‌ വിവരങ്ങൾ ചോർത്തി നല്‍കിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണം: എകെആന്റണി

കോണ്‍ഗ്രസ് വിടുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കെ വി തോമസ്; മതനിരപേക്ഷ വാദികള്‍ക്ക് കോണ്‍ഗ്രസില്‍ തുടരാന്‍ ക‍ഴിയില്ല: സിഎന്‍ മോഹനന്‍

തുല്യതയ്ക്കായുള്ള കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമാണ് കമല ഹാരിസ്

മഹാരാഷ്ട്ര കർണാടക അതിർത്തിത്തർക്കത്തിൽ വ്യത്യസ്ത നിലപാടുകളുമായി കോൺഗ്രസ്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍ January 20, 2021
  • ‘ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനോ സാമൂഹ്യപ്രവര്‍ത്തകനോ മാത്രമല്ല എനിക്ക്’: ജോണ്‍ ബ്രിട്ടാസ് January 20, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)