കോണ്‍ഗ്രസ് നേതൃത്വം കടുത്ത ആശങ്കയില്‍; രാജിക്കൊരുങ്ങി പിസിസി അധ്യക്ഷന്‍മാര്‍

ബിജെപി വീണ്ടും അധികാരത്തിലെത്തിയോടെ മധ്യപ്രദേശിലെയും കര്‍ണാടകത്തിലെയും രാജസ്ഥാനിലെയും ഭരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമായി. മൂന്നു സംസ്ഥാനങ്ങളിലും ഭരണം നഷ്ടപ്പെട്ടേക്കാമെന്ന കടുത്ത ആശങ്കയിലാണ് കോണ്‍ഗ്രസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News