പറഞ്ഞതു മാതൃഭൂമി വളച്ചൊടിച്ചു; പിന്നലേ എത്തി മനോരമ – അപ്പോൾ ലോറൻസ് ചെയ്തത്

മനോരമ റിപ്പോർട്ടർ ചോദിക്കുന്നതും താൻ പറയുന്നതും ലോറൻസ് മൊബൈലിൽ എടുപ്പിച്ചു. അത്, അങ്ങനെതന്നെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇപ്പോൾ, ലോറൻസിന്റെ പോസ്റ്റ് വൈറൽ ആവുകയാണ്. പി‍ഴച്ച മാധ്യമ രീതികൾക്കെതിരേ ആ പോസ്റ്റിനു കീ‍ഴേ ജനങ്ങൾ കൂട്ടത്തോടെ കമന്റ് ചെയ്യുകയാണ്.

‘എന്തും ചെയ്യും’ മാധ്യമങ്ങൾക്ക് ലോറൻസ് കൊടുത്ത എട്ടിന്റെ പണി പൊതു പ്രവർത്തകർക്കാകെ മാതൃകയായി എന്നാണ് മിക്ക കമന്റുകളിലെയും ധ്വനി.

ലോറൻസിന്റെ പോസ്റ്റും വീഡിയോയും കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News