കുമ്മനത്തെ തോല്‍പ്പിക്കാന്‍ ബിജെപിയിലെ ഒരുവിഭാഗം കോണ്‍ഗ്രസിന് വോട്ടുമറിച്ചെന്ന് ആരോപണം

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി ആര്‍എസ്എസ് കൊണ്ടുവന്ന കുമ്മനം രാജശേഖരനെ തോല്‍പ്പിക്കാന്‍ ബിജെപിയിലെ ഒരുവിഭാഗം കോണ്‍ഗ്രസിന് വോട്ടുമറിച്ചെന്ന ആരോപണം ആര്‍എസ്എസ് ആഭ്യന്തര സമിതി അന്വേഷിച്ച് കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here