ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുൽഖുർ സൽമാനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു.

ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍ ആയിരുന്നു. ത്രില്ലർ സ്വഭാവം ഉള്ള ചിത്രമായിരിക്കും കുറുപ്പ്” എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ആരാധകർ ഇരു കൈയ്യുംനീട്ടി പോസ്റ്റർ ഏറ്റെടുത്ത് കഴിഞ്ഞു.

ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അധികം വൈകാതെ അറിയാൻ കഴിയുമെന്ന് സംവിധായകൻ
ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു.