കുമ്പളയില്‍ കുളത്തില്‍ അപകടത്തില്‍പെട്ട കുഞ്ഞിനെ രക്ഷിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരണമടഞ്ഞ കുമ്പള ബ്ലോക്ക് കമ്മിറ്റി ട്രഷറര്‍ അജിത് കുമാറിന് നാടിന്‍റെ യാത്രാമൊ‍ഴി. സഹജീവി സ്നേഹവും അസാമാന്യ സംഘാടന മികവും കൊണ്ട് ഒരു നാടിന്‍റെയാകെ നേതൃത്വമായിരുന്നവന്‍ ജീവിതത്തിലുടനീളമെന്ന പോലെ അവസാനയാത്രയിലും പറഞ്ഞുവച്ചത് പരസ്പര സഹായത്തിന്‍റെ സഹജീവി സ്നേഹത്തിന്‍റെ വറ്റാത്ത മാതൃകയെ കുറിച്ച്

അജിത്കുമാറിന് അന്ത്യാഭിവാദ്യമറിയിച്ച് ഡിവൈഎഫ്ഐ ഫെയ്സ്ബുക്കില്‍ എ‍ഴുതിയ കുറിപ്പ്