നവോത്ഥാന സമിതിയെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞത് വളച്ചൊടിച്ച് മലയാള മനോരമ.

നവോത്ഥാനം വ‍ഴിയാധാരം എന്ന തലക്കെട്ടില്‍ മനോരമ ഇന്ന് പ്രസിദ്ധീകരിച്ച വാര്‍ത്ത പച്ചക്കള്ളം .. വ്യത്യസ്ത ആശയഗതികളുള്ളവര്‍ തമ്മില്‍ അഭിപ്രായ തര്‍ക്കം ഉണ്ടാകാം.

ഇതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് നവോത്ഥാന സമിതിയുടെ പ്രവര്ത്തതനം താല്ക്കാരലികമായി നിര്‍ത്തി വെക്കാമെന്ന വിശാല ചിന്താഗതിയാണ് മുഖ്യമന്ത്രി മുന്നോട്ട് വെച്ചതെന്നാണ് വെള്ളാപ്പള്ളി ആലപ്പു‍ഴയിലെ വേദിയില്‍ പറഞ്ഞത്.

മുഖ്യമന്ത്രിയെ വെള്ളാപ്പള്ളി പ്രകീര്ത്തിണച്ചതുള്പ്പെനടെ തമസ്കരിച്ചുകൊണ്ടാണ് മനോരമ വാര്ത്ത് പ്രസിദ്ധീകരിച്ചത്. വാര്‍ത്ത വളച്ചൊടിക്കലിനെതിരെ കൈരളി ന്യൂസിന്‍റെ ഇടപെടല്‍