രാഹുലിന് പകരം ആര്? എല്ലാവരും ഒരുപോലെ പറയുന്നത് ഈ പേര്‌

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധി പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെ പകരക്കാരനെ കണ്ടെത്താന്‍ ലക്ഷ്യം വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ യോഗം ചേര്‍ന്നേക്കുമെന്ന് സൂചന. നാല് ദിവസത്തിനകം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നേക്കുമെന്നും, അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്ന് മുതിര്‍ന്ന നേതാക്കള്‍ ഒന്നിച്ച് രാഹുലിനോട് ആവശ്യപ്പെട്ടേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here