അച്ഛന്‍ മരിച്ചതറിയാതെ സുമംഗലിയായി മകള്‍; ആ രംഗം ആരുടെയും കരളലിയിപ്പിക്കുന്നത്

വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്കു യാത്രയയ്ക്കാന്‍ വരാതിരുന്ന അച്ഛനെ അവള്‍ ഇന്നലെ കണ്ടു; പകുതിയില്‍ നിര്‍ത്തിയ പാട്ടിനൊപ്പം പൊലിഞ്ഞ നിശ്ചലശരീരമായി. അതു ഹൃദയം നുറുങ്ങുന്ന യാത്രപറച്ചിലായി. മകളുടെ വിവാഹത്തലേന്നു ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണു മരണമടഞ്ഞ എസ്‌ഐ നീണ്ടകര പുത്തന്‍തുറ ചമ്പോളില്‍ തെക്കതില്‍ പി. വിഷ്ണുപ്രസാദിന്റെ വീട് ഇന്നലെ ഒരു സങ്കടക്കൂടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News