ഐഎസ് സാന്നിധ്യം: തീരദേശ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്തെ തീരമേഖലയിലെ 18 പൊലീസ് സ്റ്റേഷനില്‍ ഇന്റലിജന്‍സ് സംവിധാനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ലഭ്യമാകുന്ന രഹസ്യവിവരങ്ങള്‍ നേവിയും കോസ്റ്റ്ഗാര്‍ഡുമായി പങ്കുവെയ്ക്കുമെന്ന് പിണറായി വിജയരന്‍ നിയമസഭയെ അറിയിച്ചു.

ശ്രീലങ്കയില്‍ നിന്ന് ഐഎസ് ബോട്ടില്‍ തീവ്രവാദികള്‍ ലക്ഷദ്വീപിലേക്ക് പുറപ്പെട്ടതായുളള രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് നിലനിള്‍ക്കെവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മറുപടി പറയുകയാരുന്നു അദ്ദേഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News