കാഴ്ചക്കാർക്ക് വ്യത്യസ്ത അനുഭവം പകർന്ന് ‘മെൻസസ്’ ഷോർട് ഫിലിം

കാഴ്ചക്കാർക്ക് വ്യത്യസ്ത അനുഭവം പകരാൻ എത്തുകയാണ് മെൻസസ് എന്ന ഷോർട് ഫിലിം .ആർത്തവകാല മിഥ്യാധാരണകളും അതുമായി ബന്ധപ്പെട്ടിട്ടുള്ള അനാചാരങ്ങളും ഇന്നും അകന്നു പോവാത്ത സാഹചര്യത്തിൽ ആണ് മെൻസസ് എന്ന ഷോർട്ട്ഫിലിം കഥ പറയുന്നത്.

മുക്കം സ്വദേശിനി ഡോ.ബിന്ദു ജയകുമാർ ആണ് ഷോർട്ട്ഫിലിം തയ്യാറാക്കിയിരിക്കുന്നത് .
ഇന്റർനാഷണൽ മെൻസ്ട്രൽ ഹൈജീൻ ഡേ ആയ ഇന്നാണ് ചിത്രം യൂട്യൂബിൽ എത്തുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like