
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരമേല്‍ക്കും. 60 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് അവസാനറിപ്പോര്‍ട്ട്. മുന്‍ മന്ത്രിസഭയിലെ പ്രമുഖരെ നിലനിര്‍ത്തും. സഖ്യകക്ഷി പങ്കാളിത്തവും പ്രാദേശിക സന്തുലനവും കണക്കിലെടുക്കുന്ന മന്ത്രിസഭയില്‍ നിരവധി പുതുമുഖങ്ങളുമുണ്ടെന്ന് ബിജെപി, എന്‍ഡിഎ വൃത്തങ്ങള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here