ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ചതിൽ അഴിമതി കണ്ടെത്തി

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ചതിൽ അഴിമതി. വാട്ടർ അതോറിട്ടിയുടെ ടെക്നിക്കൽ വിഭാഗം നടത്തിയ പരുശോധനയിലാണ് അഴിമതി കണ്ടെത്തിയത്.

മന്ത്രി ജി സുധാകരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഴിമതി കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News