മോദിയെ പുകഴ്ത്തിയുള്ള അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന മറ്റ് ഉദ്ദേശത്തോടെയെന്ന് നിയുക്ത ഇടുക്കി എം പി ഡീൻ കുര്യാക്കോസ്.
പ്രസ്താവന ഉറച്ചബോധ്യത്തോടെ ആണെന്ന് ശരി വയ്ക്കുന്നതാണ് വി എം സുധീരനെതിരായ പ്രസ്താവന. പാർട്ടി ഉചിതമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വി മുരളീധരനെ കേന്ദ്ര മന്ത്രിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here