വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിയെ ഓട്ടോ ഡ്രൈവർ വെട്ടി പരുക്കേല്‍പ്പിച്ചു

തിരുവനന്തപുരത്ത് യുവതിക്ക് വെട്ടേറ്റു. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ പുഷ്പയെ ഓട്ടോ ഡ്രൈവർ നിതിനാണ് വെട്ടിയത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നായിരുന്നു അക്രമം.

പുഷ്പ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴുത്തിൽ നിന്നും തലയിലെയ്ക്ക് ആഴത്തിലാണ് പരുക്ക്. നിതിനെ പെലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News