മോദി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ താനൂരില്‍ കടകള്‍ ആക്രിച്ച പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. താനൂരിലാണ് ബിജെപി- എസ്ഡിപിഐ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.