കുട്ടികളെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

കോട്ടയം: കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍.

തലയോലപ്പറമ്പിലെ മഹല്ല് കമ്മിറ്റിയുടെ പരാതിയില്‍ ആലുവ സ്വദേശി യൂസഫാണ് അറസ്റ്റിലായത്.

കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇയാളെ മദ്രസയില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് പൊലീസിന് പരാതി നല്‍കിയത്. 63 കാരനായ യൂസഫിനെ കൊടുങ്ങല്ലൂര് നിന്നാണ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News