2021നു മുമ്പ് 100 സ്ത്രീകളെ പീഡിപ്പിക്കാന്‍ പദ്ധതി; 70 പേരെ ഇരകളാക്കി; യുവാവ് പിടിയില്‍

2021നു മുമ്പ് 100 സ്ത്രീകളെ ലൈംഗികമായി ചൂഷണം പദ്ധതിയിട്ട യുവാവ് പൊലീസ് പിടിയില്‍. അരീപ്പറമ്പ് തോട്ടപ്പള്ളില്‍ ഹരി എന്നറിയപ്പെടുന്ന 25 കാരനായ പ്രദീഷ് കുമാറാണ് അറസ്റ്റിലായത്.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്ന വീട്ടമ്മമാരെ ലക്ഷ്യം വച്ചാണ് ഇയാള്‍ കെണിയൊരുക്കിയിരുന്നത്. ഇയാളുടെ ചതിയ്ക്ക് ഇരയായ വീട്ടമ്മയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News