തിരുവനന്തപുരം സ്വര്‍ണം കടത്തുക്കേസില്‍ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മുന്‍ മാനേജര്‍മാരുടെ പങ്ക് തെളിഞ്ഞതോടെ ബാലഭാസ്കറിന്റെ അപകട മരണത്തില്‍ ദുരൂഹത ഉള്ളതായി സംശയം.
നിലവില്‍ സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ പ്രകാശന് തമ്പി ബാലഭാസ്കറിന്റെ സംഗീത പരിപാടിയുടെ സംഘാടകനായി പ്രവര്‍ത്തിച്ചിരുന്നു. മറ്റൊരു പ്രധാന പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന വിഷ്ണു ബാലഭാസ്കറിന്റെ സാമ്പത്തിക മാനേജരായും പ്രവര്‍ത്തിച്ചയാളാണ്.
വീഡിയോ കാണാം…
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here