ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട്; വീഡിയോ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട്  കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്.

ആദ്യ നാല് ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 373 മണ്ഡലത്തില്‍ വോട്ടുകണക്കില്‍ വ്യാപകമായ പൊരുത്തക്കേടുണ്ടെന്ന് കമീഷന്റെ കണക്കുകളെ അധികരിച്ചാണ് കണ്ടെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News