ഇടുക്കിയില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

ഇടുക്കിയില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. പൈനാവ് സ്വദേശിനി റജീനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിലല്‍ ഭര്‍ത്താവ് മുക്കയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് ഉച്ചയ്ക്കായിരുന്നു കൊലപാതകം നടന്നത്. ദമ്പതികള്‍ക്കിടയില്‍ കലഹം പതിവാണെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുക്കയ്യ റജീന ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here