
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ അടങ്ങിത്തുടങ്ങിയിട്ടില്ല. പ്രതീക്ഷിച്ചതില്‍ നിന്നൊക്കെ വ്യത്യസ്തമായി കനത്ത തിരിച്ചടി തന്നെയാണ് കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റത്.
എന്നാല്‍ ഈ തോല്‍വിയുടെ പിന്നാമ്പുറം പറ്റി സിപിഐഎമ്മിനെ അടിച്ചിരുത്താന്‍ പുറപ്പെടുന്നവര്‍ക്ക് സമീപ ഭാവിയില്‍ തന്നെ നിരാശരായി പിന്‍മടങ്ങേണ്ടി വരുമെന്നത് തീര്‍ച്ചയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here