
ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടേയും മരണവുമായി ബന്ധപ്പെട്ട് ധാരാളം ആരോപണങ്ങളും ദുരൂഹതകളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അപകടം ഉണ്ടാകുമ്പോള്‍ ലക്ഷ്മിയുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണം ആരുടേതെന്ന ചോദ്യമുന്നയിച്ച് ബാലഭാസ്‌കറിന്റെ ബന്ധു കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here