കണ്ണൂര്‍ തലശ്ശേരി തിരുവാങ്ങാട് പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായി.

പേരിങ്കളത്തെ നടുക്കുനിയില്‍ ശ്രീനിവാസന്റെയും ഷീനയുടെയും മകന്‍ അശ്വിനെയാണ് കഴിഞ്ഞ മാസം 28 മുതല്‍ കാണാതായത്.

തലശ്ശേരിയിലെ സ്വകാര്യ കോളേജിലേക്ക് സ്‌പെഷ്യല്‍ ക്ലാസ്സിനെന്നു പറഞ്ഞ് ഇറങ്ങിയ അശ്വിന്‍ തിരിച്ചെത്തിയില്ല.മാതാപിതാക്കള്‍ തലശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.