
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിക്ക് നിപാ രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വീണ്ടും നിപാ രോഗബാധയുണ്ടായ സാഹചര്യത്തില്‍ ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്.
ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും പ്രചരിക്കുന്ന വാര്‍ത്തകളും പ്രചരണങ്ങളും ഇതേ ജാഗ്രതയോടു കൂടി മാത്രം നോക്കിക്കാണുക.
വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രം പാലിക്കുക.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here