നിപ; വ്യാജന്‍മാരെ തിരിച്ചറിയുക

സംസ്ഥാനത്ത് വീണ്ടും നിപാ രോഗബാധയുണ്ടായ സാഹചര്യത്തില്‍ ജാഗ്രത രോഗബാധയ്‌ക്കെതിരെ മാത്രമല്ല വേണ്ടത്. രോഗത്തെക്കോള്‍ വേഗത്തില്‍ പടരുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെയും ജാഗ്രത വേണം.

കഴിഞ്ഞ നിപാ കാലത്ത് ഇത്തരം നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിശ്വവസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രം പാലിക്കുക. 

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News