നിപ അനുഭവങ്ങൾ കൈരളിന്യൂസുമായി പങ്കുവെച്ച് രോഗ മുക്തി നേടിയ നഴ്സിംഗ് വിദ്യാർത്ഥിനി അജന്യ. ഭയപ്പെടാതെ, ജാഗ്രത പുലർത്തിയാൽ നിപയെ അതിജീവിക്കാൻ നമുക്കാവുമെന്ന് അജന്യ പറയുന്നു.