പ്രഗൽഭ സിവിൽ അഭിഭാഷകന്‍ എം എ അബുബേക്കർ നിര്യാതനായി

പ്രഗൽഭ സിവിൽ അഭിഭാഷകനും മുൻ ജില്ലാ സെഷൻസ് ജഡ്ജിയുമായ  വഞ്ചിയൂർ തോപ്പിൽ ലെയിനിൽ തരംഗത്തിൽ   എം എ അബുബേക്കർ (91) നിര്യാതനായി. 1960 ൽ മുൻസിഫായി സർവ്വീസിൽ കയറിയ അദ്ദേഹം 1982ൽ തിരുവനന്തപുരം ജില്ലാ സെഷൻസ് ജഡ്ജിയായിട്ടാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.

1951 ൽ അഭിഭാഷകനായി എൻറോൾ ചെയതു. 1982 ന് ശേഷം വഞ്ചിയൂർ കോടതിയിൽ സജീവമായി വീണ്ടും പ്രാക്ടീസ് തുടങ്ങിയ അബുബേക്കർ സിവിൽ രംഗത്തെ പ്രഗൽഭനായിരുന്നു. കബറടക്കം ബുധനാഴച്ച ഉച്ചയ്ക്ക് 1.30 ന് പാളയം ജുമാ മസ്ജിദിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News