
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ എന്ന പേരിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരംഭിച്ച പദ്ധതിക്ക് രണ്ട് വയസ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതി ആരംഭിച്ചിട്ട് രണ്ടുവർഷം പൂർത്തീകരിച്ചു. ദിനം പ്രതി 4000 പേർക്കാണ് സൗജന്യ ഉച്ചഭക്ഷണം നൽകി വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here