ഇവര്‍ പറയുന്നു.. ‘നമ്മള്‍ അതിജീവിക്കും’

നിപാ വൈറസ് വീണ്ടും കേരളത്തിലെത്തുമ്പോള്‍ ഭീതിവേണ്ടെന്നും അതിജീവനം ഉറപ്പെന്നും ഒരേ സ്വരത്തില്‍ പറയുകയാണ് അജന്യയും ഉബീഷും. കഴിഞ്ഞവര്‍ഷം നിപാ വൈറസുകളെ തോല്‍പ്പിച്ച് മരണത്തില്‍ നിന്ന് തിരിച്ച് വന്നവരാണ് ഇരുവരും. ദിവസങ്ങളോളം രോഗത്തോട് മല്ലിട്ട് നിപായെ അതിജീവിച്ച ഇവര്‍ക്ക് ഇപ്പോള്‍ നിപായെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആശങ്കയുണ്ട്.

എങ്കിലും ജാഗ്രത പുലര്‍ത്തിയാല്‍ പ്രതിസന്ധി ഘട്ടത്തെ ഒറ്റക്കെട്ടായി തരണംചെയ്യാമെന്ന ആത്മവിശ്വാസമാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.

കൊയിലാണ്ടി സ്വദേശിയായ അജന്യ കോഴിക്കോട് ഗവ. നേഴ്‌സിങ് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്

‍വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News