അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് 1 മുതല്‍ ബിരുദാനന്തര ബിരുദംവരെയുള്ള ക്ലാസ്സുകള്‍ ഒരുമിച്ച് തുടങ്ങാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

 ഒരേ സമയം എല്ലാ ക്ലാസ്സുകളും തുടങ്ങി അക്കാദമിക് രംഗത്ത് നേട്ടം കൈവരിക്കാന്‍ നമുക്ക് കഴിയും. കൂടുതല്‍ ആസൂത്രണം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗുണമാകും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് തന്നെ മാതൃകയായി സംസ്ഥാനത്തെ യുപി സ്‌കൂളുകള്‍ ഹൈടെക് ആകാന്‍ പോകുകയാണ്. 

വീഡിയോ കാണാം