നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു; വധു ബിടെക്ക് ബിരുദധാരിയും കര്‍ഷകയുമായ ലക്ഷ്മി; വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കാണാം

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു. ബിടെക്ക് ബിരുദധാരിയും കര്‍ഷകയുമായ ലക്ഷ്മിയാണ് വധു. ബിടെക്ക് പൂര്‍ത്തിയാക്കിയ ലക്ഷ്മിയുടെ ഉപജീവനം കൃഷിയാണ്. ആലപ്പുഴ ചേര്‍ത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം. ഇരുവരുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കാണാം

 

 

  

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News