ദുബായിൽ വാഹനാപകടത്തിൽ 15 പേർ മരിച്ചു

ദുബായിൽ വാഹനാപകടത്തിൽ 15 പേർ മരിച്ചു.
 
ഒമാനിൽ നിന്ന് വിസ  ചേഞ്ച് ചെയ്തു മടങ്ങുകയായിരുന്ന  സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
 
മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. ദുബായ് റാഷിദിയയിൽ വച്ചായിരുന്നു അപകടം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News