ബിറ്റ്‌കോയിന്‍ ഇടപാട് നടത്തിയാല്‍ ഇനി പത്തുവര്‍ഷംവരെ തടവുശിക്ഷ

ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികൊണ്ട് ഇടപാട് നടത്തിയാല്‍ ഇനി പത്തുവര്‍ഷംവരെ ജയിലില്‍ കിടക്കാം. ക്രിപ്‌റ്റോകറന്‍സി നിരോധന നിയമപ്രകാരമുള്ള ഡിജിറ്റല്‍ കറന്‍സി ബില്‍ 2019-ലാണ് പത്തുവര്‍ഷത്തെ ജയില്‍ ശിക്ഷ ശുപാര്‍ശ ചെയ്തിട്ടുള്ളത്. ക്രിപ്‌റ്റോ കറന്‍സി മൈന്‍ ചെയ്യുകയോ, രൂപപ്പെടുത്തുകയോ, കൈവശം സൂക്ഷിക്കുകയോ, കൈമാറ്റം ചെയ്യുകയോ, വില്‍ക്കുകയോ ചെയ്താലും ഈ ശിക്ഷ ലഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News