സുഹൃത്തിന് ജാമ്യമെടുക്കാനെത്തിയത് മദ്യപിച്ച്; പ്രതിക്ക് ജാമ്യം; ജാമ്യക്കാരന്‍ അകത്ത്

ചെക്ക് തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം നില്‍ക്കാന്‍ മദ്യപിച്ച് കോടതിയിലെത്തിയ ആള്‍ അകത്തായി. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച നാലുമണിയോടെയാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here