ഒരു നാടിന്റെ രഹസ്യം ഈ പെണ്‍കുട്ടി വെളിപ്പെടുത്തുന്നു; വീഡിയോ

 

നവാഗതനായ പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ചിലപ്പോള്‍ പെണ്‍കുട്ടിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.

പത്താം ക്ലാസില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളിലൂടെയാണ് കഥ വികസിക്കുന്നത്. നിയമത്തിന്റെ മുമ്പില്‍ രക്ഷപെട്ടേക്കാവുന്ന കുറ്റവാളികളെ കുട്ടികളുടെ ഒരു ഇന്‍വെസ്റ്റിഗേഷനിലൂടെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുക്കുന്നതാണ് ഇതിവ്യത്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here