ഇന്ത്യ – മാലി കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിറണായി

ഇന്ത്യയെയും മാല്ദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട് കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാല്ദ്വീപ് പ്രസിഡണ്ടും തമ്മില്‍ ശനിയാഴ്ച നടന്ന ചര്‍ച്ചയിലാണ് കൊച്ചി-മാലി കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ധാരണയായത്.

യാത്രക്കാരോടൊപ്പം ചരക്കും കൊണ്ടുപോകുന്ന സര്‍വീസാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ടൂറിസം വികസനത്തിന് ഈ സര്‍വീസ് ഏറെ പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News