നീണ്ടകാലത്തെ പ്രണയബന്ധം തകരുമ്പോള്‍ ആരായാലും മാനസികമായി തളരുമെന്നത് സ്വാഭാവികമാണ്. പ്രണയത്തകർച്ച പലരെയും പല രീതിയിലാണ് ബാധിക്കുന്നതെകിലും ഇക്കാര്യത്തില്‍ കൂടുതല്‍ ബാധിക്കുക ആരെയാകുമെന്ന് വീഡിയോ പറയും..