റിമയില്‍ കണ്ടത് ലിനിയെ, കരച്ചിലടക്കാനായില്ലെന്ന് സജീഷ്

വൈറസിലെ റിമയുടെ കഥാപാത്രത്തെ കണ്ടപ്പോള്‍ തനിക്ക് കരച്ചിലടക്കാന്‍ സാധിച്ചില്ലെന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ്.

ലിനിയോടുളള സ്‌നേഹം കൊണ്ട് പറയുന്നതല്ല, ഒരു സാധാരണ ആസ്വാദകന്‍ എന്ന നിലയില്‍ പറയുകയാണ്, റിമാ നിങ്ങള്‍ ജീവിക്കുകയായിരുന്നെന്നും സജീഷ് കുറിപ്പില്‍ പറയുന്നു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News