മെഡിറ്ററേനിയന്‍ കടല്‍ ചോരക്കടലാകുമോ ?

ലിബിയയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായതിനു പുറമേ ശക്തമായ മഴയും വെള്ളപ്പൊക്കവും ജനജീവിതം അതീവ ദുസ്സഹമാക്കിയിരിക്കുകയാണ്.

കടലിലെ കാലാവസ്ഥ അനുകൂലമായതിനാല്‍ കൂടുതല്‍ പേര്‍ രാജ്യംവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം കപ്പലുകള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതലാണ് എന്നതും, രക്ഷാബോട്ടുകളുടെ അഭാവവും വലിയ ദുരന്തം ക്ഷണിച്ചുവരുത്തിയേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News