കഠ്വ കേസ് മൂടിവയ്ക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയത് തരിഗാമി

അപമാനഭാരത്താല്‍ രാജ്യം തലകുനിച്ച കഠ്വ കൂട്ടബലാത്സംഗകേസ് മൂടിവയ്ക്കാനുള്ള നീക്കം പരാജയപ്പെടുത്തിയത് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയുടെ ഇടപെടല്‍.

ജമ്മു കശ്മീര്‍ നിയമസഭയ്ക്ക് അകത്തും പുറത്തും തരിഗാമിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ശക്തമായി രംഗത്തുവന്നു. ക്രൂരമായ കൊലപാതകം ജനശ്രദ്ധയിലെത്തിക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാനും ഈ ഇടപെടലാണ് വഴിവച്ചത്.

വീഡിയോ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here