യോഗി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവ്

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ഉടന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാന്‍ സുപ്രിം കോടതി ഉത്തരവ്.

സമൂഹ മാധ്യമത്തില്‍ ഒരു പോസ്റ്റ് പങ്കു വച്ചെന്ന പേരില്‍ ഒരാളെ എങ്ങനെ അറസ്റ്റ് ചെയ്ത് 11 ദിവസം കസ്റ്റഡിയില്‍ വയ്ക്കാനാവുമെന്ന് കോടതി ചോദിച്ചു. കേസില്‍ യുപി സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

വീഡിയോ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here