
വൈറസില്‍ പാര്‍വതി അവതരിപ്പിച്ച ഡോക്ടര്‍ യതാര്‍ത്ഥത്തില്‍ ആരാണ്. കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ നിപ എന്ന മഹാമാരിയെ കേരളജനത അതിജീവിച്ചതിന്റെ കഥയാണ് ആഷിക് അബു ചിത്രം വൈറസ്.
ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും് യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും തന്നെയായിരുന്നു. അതില്‍ ചിലപ്പോള്‍ നമ്മളറിയാതെ പോയവരില്‍ ഒരാളാണ് ചിത്രത്തിലെ ഡോ. അന്നു.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here