തുണിയുരിഞ്ഞു, മൂത്രം കുടിപ്പിച്ചു; മാധ്യമപ്രവര്‍ത്തകനു നേരെ പൊലീസിന്റെ ക്രൂരത; ദൃശ്യങ്ങള്‍ പുറത്ത്

മാധ്യമപ്രവര്‍ത്തകനു നേരെ വീണ്ടും യോഗി പൊലീസിന്റെ അതിക്രമം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായതിന് പിന്നാലെയാണ് വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ യോഗി പൊലീസിന്റെ അതിക്രമം ഉണ്ടായത്.ഉത്തര്‍പ്രദേശിലെ ഷാമിലി ജില്ലയിലാണ് സംഭവം നടന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News