സാമ്പത്തിക വളര്‍ച്ച പെരുപ്പിച്ചുകാട്ടി മോദി സര്‍ക്കാര്‍; കള്ളം പൊളിച്ചടുക്കി മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പെരുപ്പിച്ചുകാട്ടി ആറുവര്‍ഷത്തെ സാമ്പത്തികവളര്‍ച്ച യഥാര്‍ഥനിരക്കില്‍നിന്ന് രണ്ടരശതമാനം ഉയര്‍ത്തിക്കാട്ടിയതായി ഒന്നാം മോഡി സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റെ വെളിപ്പെടുത്തല്‍.

രണ്ടാം മോഡിസര്‍ക്കാര്‍ ആദ്യബജറ്റ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കവെയാണ് കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്റെ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News