സംസ്ഥാനത്ത് ഈ മാസം 18ന് വാഹന പണിമുടക്ക് നടത്തുമെന്ന് വാഹനഉടമകള്‍ അറിയിച്ചു.
ബസ്, ഓട്ടോ,ടാക്സി,ലോറി വാഹനങ്ങളാണ് പണിമുടക്കുക.
വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കിയതിലും ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്.
തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here